Join News @ Iritty Whats App Group

വന്ദേ ഭാരത് ട്രെയിൻ; രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നാളെ


തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നാളെ നടക്കും. രാവിലെ 5.10 ന് തമ്പാനൂരിൽ നിന്ന് ട്രെയിൻ പുറപ്പെടും. കാസർകോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. ഇന്നലെ ആദ്യഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group