ന്യൂഡൽഹി: 2001ല്‍ മുസ് ലിം ലീഗ് കേരളത്തിൽ യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
“ആസാദ്’ എന്ന പേരിലിറക്കിയ ആത്മകഥയിലാണ് ഗുലാം നബിയുടെ ഈ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിൽ കെ. കരുണാകരനും എ.കെ. ആന്റണിയുമായുള്ള ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയത്.
എല്‍ഡിഎഫിലേക്ക് പോകാനായിരുന്ന നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ്, യുഡിഎഫില്‍ ഉറച്ചുനിന്നതെന്നും ഗുലാംനബി ആസാദ് ആത്മകഥയിൽ അവകാശപ്പെടുന്നു.
‘
Post a Comment