Join News @ Iritty Whats App Group

ഉളിയില്‍ തില്ലങ്കേരി റോഡിൽ ഗതാഗതം നിരോധിച്ചു



ഉളിയില്‍ തില്ലങ്കേരി റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.  ഉളിയില്‍ നിന്നും തില്ലങ്കേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാവശ്ശേരി നടുവനാട് വഴിയോ അല്ലെങ്കില്‍ പുന്നാട്/ പായഞ്ചേരി മുക്ക് വഴിയോ പോകേണ്ടതും ഇരിട്ടിയില്‍ നിന്നും തില്ലങ്കേരിയിലേക്ക് പോകേണ്ടവര്‍ പയഞ്ചേരി മുക്ക് കാക്കയങ്ങാട് വഴിയോ പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

Post a Comment

Previous Post Next Post
Join Our Whats App Group