Home വാരം കടാങ്കോട്ട് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി News@Iritty Thursday, March 30, 2023 0 വാരം കടാങ്കോട്ട് പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.🟤🟤🟤🟤🟤🟤🟤🟤
Post a Comment