കൊച്ചി: മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ മൃതദേഹം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനു നല്കി.
അദ്ദേഹം മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പഠനാവശ്യത്തിനു നല്‍കിയത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പത്നി അഡ്വ. സുമതി ദണ്ഡപാണിയില്നിന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ മൃതദേഹം ഏറ്റുവാങ്ങി അനാട്ടമി വിഭാഗത്തിനു കൈമാറി.

إرسال تعليق