Join News @ Iritty Whats App Group

പുഴയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു



വാരം കടാങ്കോട് കക്കാട് പുഴയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. തോട്ടട കറുവ സ്വദേശി വി.വി ഷാക്കിർ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post
Join Our Whats App Group