Join News @ Iritty Whats App Group

'സുരക്ഷിതനാണ്, അന്വേഷിക്കേണ്ട' കൃഷി പഠിക്കാൻ പോയി ഇസ്രായേലിൽ കാണാതായ ഇരിട്ടി സ്വദേശി



തിരുവനന്തപുരം : കൃഷി വകുപ്പ് സംഘത്തിനൊപ്പം കേരളത്തിൽ നിന്ന് ഇസ്രായേലിൽ പോയി കാണാതായ ബിജു കുര്യൻ കുടുംബവുമായി ബന്ധപ്പെട്ടു . സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു . ഇപ്പോൾ ബിജുവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സഹോദരൻ ബെന്നി കണ്ണൂർ  ഇരിട്ടി സ്വദേശി സ്വദേശിയാണ് ബിജു കുര്യൻ (48)

Post a Comment

Previous Post Next Post
Join Our Whats App Group