ഉളിക്കൽ : ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി പരികേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment