ഉളിക്കല്‍: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു.ഉളിക്കല്‍ മണ്ടവപറമ്പിലെ ചാലക്കരിയില്‍ ഹൗസില്‍ ശശിധരന്‍(65)ആണ് മരിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: വത്സല.മക്കള്‍: ആഷ, അനു
Post a Comment