Join News @ Iritty Whats App Group

'ഒറ്റ ആശയത്തിന് മാത്രം മാറ്റം കൊണ്ടുവരാനാകില്ല'; രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി


മുംബൈ: രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ ആശയത്തിനോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും ലോകത്തെ മികച്ച രാജ്യങ്ങളിൽ പല ആശയങ്ങൾക്ക് ഇടം നൽകിയതായി കാണാമെന്നും മോഹൻ ഭഗവത് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group