കണ്ണൂര്‍: കണ്ണൂരിലെ താഴെചൊവ്വയില്‍ പ്രതിമകള്‍ വില്‍ക്കുന്ന നാടോടികള്‍ താമസിക്കുന്ന കൂരയില്‍ അതിക്രമിച്ച് കടന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്.
പ്രതിമകള്‍ വില്‍ക്കാനെത്തിയ അന്യ സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാരോപിച്ച് ഷൈജു നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment