മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കരുതൽ തടങ്കലിൽ
മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കരുതൽ തടങ്കലിൽ
കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ കരുതൽ തടങ്കലിൽ. പഞ്ചായത്ത് അംഗമായ യൂത്ത് ലീഗ് നേതാവ് ഷബീർ എടയന്നൂരി നെയാണ് മട്ടന്നൂർ ടൗണിൽ നിന്ന് പോലീസ് പിടികൂടിയത്. മുഖ്യമന്ത്രിക്ക് ഇന്ന് കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ കനത്ത സുരക്ഷയൊരുക്കി പോലീസ്
Post a Comment