Home കണിച്ചാറിൽ പായ്തേനീച്ച കുത്തേറ്റ് ഗൃഹനാഥൻ മരണപ്പെട്ടു News@Iritty Sunday, February 19, 2023 0 കണിച്ചാർ ചെങ്ങോത്ത് പായ്തേനീച്ച കുത്തേറ്റ് ഗൃഹനാഥൻ മരണപ്പെട്ടു. ചെങ്ങോം സ്വദേശി ചേരിയിൽ ജോസ് ആണ് മരണപ്പെട്ടത്.
Post a Comment