ഇരിട്ടി: നവമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരിക്കും, ജിജോ തില്ലങ്കേരിക്കും ജാമ്യം. കേസില്‍ ജയപ്രകാശ് തില്ലങ്കേരിയെയും, ജിജോ തില്ലങ്കേരിയെയും മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആകാശ് തില്ലങ്കേരിയും കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്നാണ് മട്ടന്നൂര്‍ കോടതി 3 പേര്‍ക്കും ജാമ്യം അനുവദിച്ചത്.
നവമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരിക്കും, ജിജോ തില്ലങ്കേരിക്കും ജാമ്യം
News@Iritty
0
Post a Comment