കോഴിക്കോട് നഗരത്തില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു.കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽനിന്നു വീണ ദമ്പതികളുടെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു.
കോഴിക്കോട് കിസ്‌സൺ കോർണറിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 6.15നായിരുന്നു അപകടം.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Post a Comment