മിഠായി കഴിച്ച അഞ്ചു വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും
News@Iritty0
പാലക്കാട്: മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും അനുഭവപ്പെട്ടു. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ കുട്ടികൾക്കാണ് തളർച്ച ഉണ്ടായത്. മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികൾക്കാണ് അസ്വസ്ഥത. വിദ്യാത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment