Home പെട്രോൾ പമ്പ് ജീവനക്കാരുടെ സമരം മാറ്റി News@Iritty Monday, January 23, 2023 0 കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് ജീവനക്കാർ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 24 മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റി. കളക്ടറുടെ നിർദേശ പ്രകാരം എ ഡി എം നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റിയത്.
Post a Comment