ഇരിട്ടി: ജോലിക്കിടയില്‍ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു . ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തിൽ വി.ജി സാബുവാണ് മരിച്ചത്.കീഴൂരില്‍ വച്ച് ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലിക്കിടയില്‍ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
News@Iritty
0
Post a Comment