Join News @ Iritty Whats App Group

ബഫർ സോൺ: സര്‍ക്കാര്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് എൻഎസ്എസ്


ചങ്ങനാശ്ശേരി: ബഫർ സോൺ വിഷയത്തിൽ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാൽ സര്‍ക്കാര്‍ വലിയ വില നൽകേണ്ടി വരുമെന്ന് എൻഎസ്എസ്. ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സര്‍ക്കാര്‍ ശ്രമിക്കണം

ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കണം. സുപ്രീംകോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും ജി.സുകുമാരൻ നായ‍ര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group