ഇരിട്ടി: ഇരിട്ടി റെയിഞ്ച് മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ഒരുക്കം കോൺഫറൻസും , വാർഷിക ജനറൽ ബോഡിയും ഉളിക്കൽ ദാറുസലാം മദ്റസ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഇബ്നു ആദം ഉദ്ഘാടനം ചെയ്തു. മദ്റസകൾ മികവിന്റെ കേന്ദ്രങ്ങളാവാൻ മികച്ച പദ്ധതികൾ തയ്യാറാക്കി മുഴുവൻ മാനേജ് മെന്റുകളും മുന്നോട്ട് വരണ മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. SK MMA പ്രസിഡണ്ട് ടി.കെ. ശരീഫ് ഹാജി അധ്യക്ഷത വഹിച്ചു . ഉളിക്കൽ മഹല്ല് പ്രസിഡണ്ട് എ.അഹ്മദ് കുട്ടി ഹാജി പതാക ഉയർത്തി, മഹല്ല് ഖതീബ് മൂസ അൽ ഖാസിമി പ്രാർത്ഥന നിർവ്വഹിച്ചു. റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അനുഗ്രഹ ഭാഷണം നടത്തി. ഡോ. മുസമ്മിൽ ഫൈസി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സബാഹ് മാസ്റ്റർ പടിയൂർ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു റെയിഞ്ച് സെക്രട്ടറി കെ.എസ് ഷൗക്കത്ത് അലി മൗലവി, SMF മേഖല പ്രസി സണ്ട് സഈദ് ഫൈസി ഇർഫാനി , പരീക്ഷാ ബോർഡ് ചെയർമാൻ ടി.കെ ജലീൽ ഫൈസി ഇർഫാനി, SMF സെക്രട്ടറി കുഞ്ഞി മുഹമ്മദ് ഹാജി തൊട്ടിപ്പാലം, SKM MA ട്രഷറർ കെ.പി നൗഷാദ് മുസ്ല്യാർ ,. SKJM ട്രഷറർ എൻ അബ്ദുന്നാസിർ ഹാജി, ഉളിക്കൽ മഹല്ല് സെക്രട്ടറി സി പി . അബ്ദുന്നാസിർ സംസാരിച്ചു.
2022 - 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.കെ ശരീഫ് ഹാജി കീഴൂർ (പ്രസിഡണ്ട് )
അഹ്മദ് കുട്ടി ഹാജി ഉളിക്കൽ, സബാഹ് മാസ്റ്റർ പടിയൂർ (വൈസ് പ്രസിഡണ്ടുമാർ) എം.പി മുഹമ്മദ് പുന്നാട് (ജനറൽ സെക്രട്ടറി ) അയ്യൂബ് വി എസ് കരുമാങ്കയം, കെ.ആർ മുഹമ്മദ് പെരുവം പറമ്പ് (ജോ.സെക്രട്ടറിമാർ )
കുഞ്ഞി മുഹമ്മദ് ഹാജി തൊട്ടിപ്പാലം (ട്രഷറർ)
സാബിർ കെ പയഞ്ചേരി (വർക്കിംഗ് സെക്രട്ടറി)
ടി.കെ ശരീഫ് ഹാജി, എം.പി മുഹമ്മദ്, കുഞ്ഞി മുഹമ്മദ് ഹാജി തൊട്ടിപ്പാലം
മാമു ഹാജി ആറളം തോട്ട് കടവ് , എൻ അബ്ദുന്നാസർ ഹാജി പയഞ്ചേരി (ജില്ലാ കൗൺസിലർമാർ )
അബ്ദുല്ല ഹാജി ഇരിട്ടി , മൊയ്തീൻ ഹാജി നുച്ചിയാട്, ഷഹീർ മാസ്റ്റർ പരിപ്പുതോട്, അക്ബർ മുനീർ വാഫി കീഴ്പ്പള്ളി അബൂബക്കർ കരിക്കോട്ടക്കരി,
ആറളം, വള്ളിത്തോട് പ്രതിനിധികൾ
(എക്സിക്യൂട്ടിവ് അംഗങ്ങൾ)
ഉമർ മുഖ്താർ ഹുദവി (SKJM റെയിഞ്ച് പ്രസി ,)
കെ.എസ് അലി മൗലവി (SKJM റെയിഞ്ച് സെക്രട്ടറി)
എൻ അബ്ദുന്നാസിർ ഹാജി (SKJM ട്രഷറർ)
ടി.കെ ജലീൽ ഫൈസി, (പരീക്ഷാ ബോർഡ് ചെയർമാൻ)
(റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രതിനിധി കൾ )
Post a Comment