Join News @ Iritty Whats App Group

ഇരിട്ടി - തലശ്ശേരി - കണ്ണൂർ റൂട്ടുകളിലെ സ്വകാര്യ ബസ്സിലെ തൊഴിലാളികൾ ഇന്നും പണിമുടക്കുന്നു


ഇരിട്ടി കണ്ണൂർ റൂട്ടിലേയും കൂത്തുപറമ്പ് വഴി കടന്നു പോകുന്നതുമായ സ്വകാര്യ ബസ്സിലെ തൊഴിലാളികൾ പണിമുടക്കുന്നു. കഴിഞ്ഞ ദിവസം ഇരിട്ടി -തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് 
സർവീസ് നടത്താൻ തയ്യാറാവുന്ന ബസുകളെ തടഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ്.

Post a Comment

Previous Post Next Post
Join Our Whats App Group