الصفحة الرئيسية പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു News@Iritty السبت, نوفمبر 19, 2022 0 ഇരിട്ടി: പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു . കാഞ്ഞിരപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മൃഗ സംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു.
إرسال تعليق