ആലപ്പുഴ: എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ചേർത്തലയില്‍വെച്ചാണ് അപകമുണ്ടായത്. നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. എംപിയുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. എംപിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.
എ എം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു; നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു
News@Iritty
0
Post a Comment