പേരാവൂർ: 2 ദിവസമായി പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കായികമേളയിൽ ഇന്ന് നടക്കേണ്ടിയിരുന്ന
യു.പി, എൽ പി വിഭാഗം മൽസരങ്ങൾ മഴയെ തുടർന്ന് മാറ്റിവെച്ചതായി സബ്ജില്ലാ സ്കൂൾ അധികൃതർ അറിയിച്ചു. ഹൈസ്കൂൾ വിഭാഗത്തിന്റെ ക്രോസ്കൺട്രി മത്സരങ്ങളും ഹർഡിൽസ് മത്സരങ്ങളും ഇന്ന് തന്നെ നടക്കും.
Post a Comment