എറണാകുളം വടക്കേകര ചിറ്റാറ്റുകരയിൽ യുവതിയെ വീട്ടിൽ കയറി കുത്തി പരുക്കേൽപിച്ചു. പ്രണയം നിരസിച്ചതാണ് കാരണം. പ്രതി ആഷിക് ജോൺ സനെ (25) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
യുവതിയുടെ അമ്മയ്ക്കും പരുക്കേറ്റു. അമ്മയെ വടികൊണ്ട് തലക്കടിച്ചു പരിക്കേല്പിച്ചു. ഇരുവരും പറവുർ ആശുപത്രിയിൽ ചികത്സയിലാണ്.
Post a Comment