ഉളിയിൽ: ഉളിയിൽ ജി.സി.സി പ്രവാസി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉളിയിൽ ഗവ:യു .പി .സ്കൂളിനും കുരൻ മുക്ക് ജുമാ മസ്ജിദിലും വാട്ടർ കൂളർ നൽകി. സ്കൂളിൽ നടന്ന പരിപാടിയിൽ സണ്ണി ജോസഫ് എം.എൽ.എ പ്രധാനദ്ധ്യാപിക ബേബി മനോജക്ക് കൈമാറി. പ്രവാസി ഗ്രൂപ്പ് കൺവീനർ വി.കെ.ബഷീർ അധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ. ടി.കെ.ഷരീഫ, കോമ്പിൽ അബ്ദുൾ ഖാദർ, പി.ടി.എ.പ്രസിഡൻ്റ് പ്രകാശൻ ചാലിൽ, എം.മുഹമ്മദ്, ആർ.കെ.മുജീബ്, ഷമീം കുന്നുമ്മൽ, അലി അലിഗർ, യു.കെ.നസീർ, ബഷീർ പാനേരി, പി.സി.റഷീദ്, പി.പി.ഷൗക്കത്ത്, ഗ്രൂപ്പ് ചെയർമാൻ കെ.വി.ഗഫൂർ,
സ്റ്റാഫ് സെക്രട്ടറി രജീഷ് എന്നിവർ സംസാരിച്ചു.
Post a Comment