വിളക്കോട്: ഹാജിറോഡില്‍ ഗ്രെയ്സ് സ്പോര്‍ട്സ് സെന്റര്‍ എന്ന കൂട്ടായ്മ ആരംഭിച്ചു. പ്രശസ്ത ബോക്സിംഗ് താരം ഗ്രീറ്റ സജി ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് എസ്.ഐ ഷിബു എസ് പോള്‍, എം.സി കുട്ട്യച്ചന്‍, പഞ്ചയാത്ത് അംഗങ്ങളായ വി.വി വിനോദ്, കെ.വി ബിന്ദു, കെ.വി റഷീദ്, ബി മിനി, വിനോദ് മാസ്റ്റര്‍, മജീദ് ഊവാപ്പള്ളി, സുനില്‍കുമാര്‍ മാറോളി, കെ.പി സന്തോഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിളക്കോട്ഹാജിറോഡില്‍ഗ്രെയ്സ് സ്പോര്‍ട്സ് സെന്റര്‍
News@Iritty
0
Post a Comment