ഇരിട്ടി: ഉളിയിൽ ടൗണിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾക്ക് പരിക്ക്. പുന്നാട് സ്വദേശി മുഹമ്മദ് നാഫിയെ പരിക്കുകളോടെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ റോഡിന്റെ അരികിൽ കോൺഗ്രീറ്റിൽ നിർമിച്ച സുരക്ഷാ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു
Post a Comment