ഇരിട്ടി: നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഹാജി റോഡ് - അയ്യപ്പൻകാവ് റോഡിൽ ഗതാഗതം നിരോധിച്ചു. നവംബർ 23 വരെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജീനിയർ അറിയിച്ചു. ആറളത്തു നിന്നും ഇരിട്ടിയിലേക്കും ഇരിട്ടിയിൽ നിന്നും ആറളത്തേക്കും പോകുന്ന വാഹനങ്ങൾ എടൂർ,ജബ്ബാർ കടവ്,പാലപ്പുഴ എന്നിവയിലേതെങ്കിലും വഴി തിരഞ്ഞെടുക്കണം
ഹാജി റോഡ് - അയ്യപ്പൻകാവ് റോഡിൽ ഗതാഗതം നിരോധിച്ചു
News@Iritty
0
Post a Comment