കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കല്ലൂരാവി സ്വദേശി അബ്ദുള്‍ ഷുഹൈബ് ആണ് അറസ്റ്റിലായത്. സ്വകാര്യ ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്ത് കഴിഞ്ഞ മാസം 31നാണ് പെണ്‍കുട്ടി ഷുഹൈബുമായി വീഡിയോകോള്‍ ചെയ്യുന്നതിനിടെ ജീവനൊടുക്കിയത്.
ആത്മഹത്യാകുറ്റം ചുമത്തി അറസ്റ്റിലായ അബ്ദുള്‍ ഷുഹൈബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post a Comment