നാളെ കൊച്ചിയില്‍ ചേരാനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചികിത്സയിലായതിനാലാണ് യോഗം മാറ്റിവെച്ചത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട കെ. സുധാകരന്റെ പ്രസ്താവനകള്‍ വിവാദമായിരിക്കെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ചേരാന്‍ തീരുമാനിച്ചിരുന്നത്. പുതിയ തിയതി പിന്നീട് നിശ്ചയിക്കും.
കെ. സുധാകരന്‍ ചികിത്സയില്‍; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു
News@Iritty
0
Post a Comment