Join News @ Iritty Whats App Group

മട്ടന്നൂർ ടൗണിലെ ആക്രിക്കടയിൽ വൻ തീപ്പിടുത്തം



മട്ടന്നൂർ : ടൗണിലെ ആക്രികടയിൽ വൻ തീപ്പിടുത്തം. വെള്ളിയാഴ്ച പുലർച്ചെ 1:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.മനോഹരൻ എന്നയാളുടെ

ഉടമസ്ഥതയിലുള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്

Post a Comment

Previous Post Next Post
Join Our Whats App Group