ഇരിട്ടി: കരിക്കോട്ടക്കരി ഈന്തുംകരിയിൽ മുള്ളൻ പന്നി കുറുകെ ചാടി സ്കൂട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്. കരിക്കോട്ടക്കരി വലിയ പറമ്പുംകരിയിലെ സി കെ ബിനോയ്‌ക്കാണ് പരിക്ക് പറ്റിയത്. ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ റബ്ബർ ടാപ്പിംഗിന് പോകുമ്പോൾ ആയിരുന്നു സംഭവം.ബിനോയിയുടെ ഇരു കാലുകൾക്കും സാരമായ പരിക്കുണ്ട്.
മുള്ളൻ പന്നി കുറുകെ ചാടി സ്കൂട്ടി നിയന്ത്രണം വിട്ടു മറിഞ്ഞു; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
News@Iritty
0
Post a Comment