ആലക്കോട് നെല്ലിക്കുന്നിൽ
കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു.
താരാമംഗലത്ത് മാത്തുക്കുട്ടി (55) ആണ് മരിച്ചത്.
വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെ
നിയന്ത്രണം നഷ്ടമായി കിണറ്റിൽ വീഴുകയായിരുന്നു.
മകൻ ജിസിനെ ഗുരുതര പരിക്കുകളോടെ
പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment