Join News @ Iritty Whats App Group

ആറളം മലയോര ഹൈവെയിൽ വാഹനാപകടം




ആറളം: ആറളം - മണത്തണ മലയോര ഹൈവെയിൽ ആറളം ജുമാ മസ്ജിദിനു സമീപം നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ ‌ വീട്ടുമതിലിടിച്ച് അപകടം.

കീഴ്പള്ളി അത്തിക്കലിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് അപകടത്തിൽ വാഹനത്തിലുള്ള നാല് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group