കൂത്തുപറമ്പ്: മെരുവമ്പായി മുസ്ലിം പള്ളിയിലെ ഭക്ഷണ ശാലയിൽ നിന്നും ചെമ്പുപാത്രം കവർച്ച ചെയ്യാൻ ശ്രമിച്ച കൂത്തുപറമ്പ് പോലിസിന്റെ പിടിയിൽ.
വേങ്ങാട് സ്വദേശികളായ വി.മഞ്ചുനാഥ്, പി.വി.നിധിൻ എന്നിവരെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പള്ളിയിലെ ഭക്ഷണശാലയിൽ മോഷണ ശ്രമം നടന്നത്.
Post a Comment