Join News @ Iritty Whats App Group

അപ്രഖ്യാപിത വിലക്കിനിടയിലും മലബാർ പര്യടനവുമായി ശശി തരൂർ; ഇന്ന് കണ്ണൂരിൽ


വിലക്ക് വിവാദത്തിനിടെ ശശി തരൂരിന്‍റെ മലബാർ പര്യടനം തുടരുന്നു. ഇന്ന് കണ്ണൂരിൽ സാമൂഹ്യ,രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മാഹി കലാഗ്രാമത്തിലെ ചടങ്ങിലും പങ്കെടുക്കും. നാളെയാണ് പാണക്കാട് സന്ദർശനം.

Post a Comment

Previous Post Next Post
Join Our Whats App Group