മലപ്പറം: മലപ്പുറത്ത് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചരിലയില്‍ . മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള കുട്ടികളെകൊലപ്പെടുത്തിയ ശേഷമാണ് അമ്മ ജീവനൊടുക്കിയത്. റഷീദലിയുടെ ഭാര്യ സഫ്‌വ (26)യാണ് മക്കളായ മര്‍സീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം ഭര്‍ത്താവ് റഷീദലി നാട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment