കണ്ണൂര്‍ ട്രാഫിക് സ്റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ നിര്‍മാണ ജോലിക്ക് എത്തിയവരായിരുന്നു ജിനുവും അക്ഷയും. വെള്ളിയാഴ്ച രാത്രി വൈകി ഇവര്‍ നിര്‍മാണ പ്രവൃത്തിയെടുക്കുന്ന കെട്ടിടത്തിന് സമീപത്ത് രതീഷുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രതി യുവാക്കളെ കുത്തുകയുമായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ കെട്ടിടത്തില്‍ നിര്‍മാണ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികളാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.
Post a Comment