Join News @ Iritty Whats App Group

കണ്ണൂർ സ്വദേശിയായ യുവാവ് യുഎഇയില്‍ നിര്യാതനായി



അബുദാബി: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതായി. കണ്ണൂര്‍ കീച്ചേരി പരേതനായ നീണ്ടന്‍ അശോകന്റെയും സ്‍നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ ആണ് അബുദാബിയില്‍ മരിച്ചത്. 38 വയസായിരുന്നു. അല്‍ ഹബ്‍തൂര്‍ റോയല്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ - രേഷ്‍മ (മാളു), സഹോദരങ്ങള്‍ - പ്രജീഷ് അശോകന്‍ (ഘാന, വെസ്റ്റ് ആഫിക്ക), പ്രവീണ ഹേമന്ദ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കിച്ചേരിക്കുന്ന് ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group