കേളകം : ടൗണിലെ കൽപക ട്രേഡേഴ്സ് ഉടമ എ പി അബ്ദുൾ സലാം ഹാജി(77) നിര്യാതനായി.ഖബറടക്കം നാളെ രാവിലെ ചിറ്റാരിപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ആദര സൂചകമായി നാളെ (28-11-2022) തിങ്കളാഴ്ച ഉച്ചവരെ ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
Post a Comment