പേരാവൂർ: കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. കുനിത്തല സ്വദേശി വിനിലി(37)നാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 8 മണിയോടെ കുനിത്തല രജിസ്ട്രാഫീസിന് സമീപത്തു വച്ചായിരുന്നു അപകടം. കുനിത്തല ഭാഗത്തുനിന്ന് വന്ന സ്കൂട്ടിയാണ് വിനിലിനെ ഇടിച്ചത്.പേരാവൂർ രശ്മി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിനിലിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലേക്ക് കൊണ്ടു പോയി.
പേരാവൂർ കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
News@Iritty
0
Post a Comment