സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി ആഭ്യന്തര മന്ത്രാലയം, വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം നടപടി
News@Iritty0
ദില്ലി:സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി .രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകൾക്കെതിരെയാണ് നടപടി.ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്.വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി
Post a Comment