കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് കാപ്പ(Kaapa) നിയമ പ്രകാരം നാടുകടത്തിയിരുന്നു. കതിരൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ വിഥുൻ കെ, S/O പ്രേമൻ, കൂരാഞ്ചി ഹൗസ്, പാറംകുന്ന്, കതിരൂർ എന്നയാളെയാണ് ഇന്ന് എറണാകുളത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കണ്ണൂരിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി തൂങ്ങി മരിച്ച നിലയിൽ
News@Iritty
0
Post a Comment