Join News @ Iritty Whats App Group

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു


കണ്ണൂർ: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു.

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി 11 ഓടെയാണ് അദ്ദേഹത്ത കണ്ണൂരില്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടേതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രകാരം ചികില്‍സ തുടരുകയാണ്. നിലവില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം കഴിയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group