തലശ്ശേരിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്
News@Iritty0
തലശ്ശേരി: തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില്‍ ബസ് അപകടം. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.
Post a Comment