ഇരിട്ടിയിൽ തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു നാല് പേർക്ക് പരിക്ക്.ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലായിരുന്നു അപകടം.ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന പടിയൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ഡ്രൈവർ തോമസ്,യാത്രക്കാരായ ചെല്ലമ്മ,മോളി,രമ എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിട്ടിയിൽ തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു നാല് പേർക്ക് പരിക്ക്
News@Iritty
0
Post a Comment