നേരത്തെ മറ്റ് പല താരങ്ങളും പേര് ന്യൂമറിക്കല്‍ പ്രകാരം പരിഷ്‌ക്കരിച്ചിരുന്നു. ‘കേശു ഈ വീടിന്റെ നാഥന്‍’ സിനിമയുടെ പോസ്റ്ററില്‍ ദിലീപ് തന്റെ പേര് ‘Dileep’ എന്നതില്‍ നിന്ന് ‘Diliep’ എന്നാക്കിയിരുന്നു. നടി ലെന തന്റെ ‘Lena’ എന്നതില്‍ നിന്നും ‘Lenaa’ എന്നാക്കിയിരുന്നു. അതുപോലെ നടി റോമ ‘Roma’ എന്ന പേര് ‘Romah’ എന്നാക്കിയിരുന്നു.
Post a Comment