Join News @ Iritty Whats App Group

ഇരിട്ടി പുന്നാട് വാഹനാപകടം


ഇരിട്ടി: പുന്നാട് ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട റ്റാറ്റാ സുമോയിലും ഇരുചക്രവാഹനത്തിലും ഇടിച്ചാണ് അപകടം .
അപകടത്തിൽ കാർ യാത്രക്കാരായ 3 പേർക്ക് പരിക്കേറ്റു.ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group