الصفحة الرئيسية തിളച്ച പാൽ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു News@Iritty الخميس, سبتمبر 29, 2022 0 കാഞ്ഞിരപ്പള്ളിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. തിളച്ച പാൽ ദേഹത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സീറാ മരിയാ പ്രിൻസ് ആണ് മരിച്ചത്.15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാൽ വീണത്.
إرسال تعليق